HTML marquee Tag Due to Server lag,some candidates cant able to login to exam portal.The exam which was to be held today 21/02/2024 has been postponed to another date. New date will publish soon.........

Notice

ഉദ്യോഗാർത്ഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

പരീക്ഷ എഴുതുന്ന സമയത്ത് സെർവർ ഡിസ്കണക്റ്റ് ആവുകയോ എക്സാം എഴുതാൻ കഴിയാതെ വരികയോ ചെയ്താൽ,അത്തരത്തിലുള്ളവർക്ക് മറ്റൊരു ദിവസം ഒരു അവസരം കൂടി ലഭിക്കുന്നതാണ്.

എക്സാമിന് 5 മിനിറ്റ് മുൻപ് മാത്രമേ എക്സാം പോർട്ടലിൽ ലോഗിൻ ചെയ്യുവാൻ പാടുള്ളൂ ,അല്ലാത്തപക്ഷം നിങ്ങളുടെ യൂസർനെയും പാസ്സ്‌വേർഡും ബ്ലോക്ക് ആകുന്നതായിരിക്കും.

Exam കഴിഞ്ഞാലുടൻ തന്നെ എക്സാം പോർട്ടൽ ലോഗോഡ് ചെയ്യുക എങ്കിൽ മാത്രമേ നിങ്ങളുടെ ആൻസർ ഷീറ്റ് സബ്മിറ്റ് ആവുകയുള്ളൂ.

എക്സാം പോർട്ടലിൽ ലാഗ് ഉണ്ടായാൽ തന്നിരിക്കുന്ന സമയത്തിൽ മാറ്റം വരുന്നതായിരിക്കും ആയതിനാൽ എക്സാമിന് മുൻപായി പരീക്ഷ സമയം ലിസ്റ്റിൽ നോക്കി ഉറപ്പുവരുത്തുക.

CANDIDATES LIST FOR JANAMAITHERI EXAMINATIONS

how to login for examination

No posts.

MENU
PAGE TOP